kalamassery blast

Web Desk 5 months ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ (78) മരിച്ചത്‌. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി.

More
More
Web Desk 5 months ago
Keralam

കളമശേരി സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം

ഒക്ടോബർ 29 ന് രാവിലെ ഒൻപതരയോടെ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടന്ന സാമ്ര ഇന്റർനാഷണൽ ഹാളിലാണ് സ്ഫോടനമുണ്ടായത്.

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനം; മരണം നാലായി

അതേസമയം, കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പത്തുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; സുജയ പാര്‍വ്വതിക്കും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസ്

നേരത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ ന്യൂസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം; ജനം ടിവിക്കെതിരെ കേസ്

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കേന്ദ്രമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളും രംഗത്തെത്തിയിരുന്നു.

More
More
Web Desk 6 months ago
Social Post

കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതില്‍ മാപ്പുപറയുമോ?-കേന്ദ്രമന്ത്രിയോട് എം ബി രാജേഷ്

കേന്ദ്ര ഏജൻസികളടക്കമുളള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിനുപോലും കാത്തുനിൽക്കാതെയാണ് വലിയ ഉത്സാഹത്തോടെ രാജീവ് ചന്ദ്രശേഖർ കേരളത്തിനെതിരെ പ്രചാരണം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും അവരുടെ സൈബർ സൈന്യവും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു

More
More
Web Desk 6 months ago
Keralam

കേന്ദ്രമന്ത്രി കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു, കേരളം ഒറ്റക്കെട്ടായി നിന്നത് നന്നായി- പി കെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും ഉണ്ടായാല്‍ അത് നമ്മളെ എത്രമാത്രം മുള്‍മുനയില്‍ നിര്‍ത്തും എന്നതും ഇന്നലെ മനസിലായി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറും എന്നുളളതും മനസിലായി.

More
More
Web Desk 6 months ago
Keralam

ബോംബിനേക്കാൾ ഉഗ്രശേഷിയുള്ള നുണബോംബ് പൊട്ടിച്ചവരെ അറസ്റ്റു ചെയ്യണം - പി കെ ഫിറോസ്‌

News 18 ചാനൽ ചാനല്‍ അടക്കം ഐ]തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. യഹോവ സാക്ഷികളും ജൂതരും ഒന്നാണ് എന്ന പച്ചക്കള്ളം തട്ടി വിട്ടതിനു ശേഷം ഹമാസിനെ ന്യായീകരിച്ചവരാണ് ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ എന്ന് പറഞ്ഞത് ബിജെപി നേതാവ് സന്ദീപ്‌ വാചസ്പതിയാണ്.

More
More
Web Desk 6 months ago
Social Post

വർഗ്ഗീയവാദികളേ, കേരളത്തെ നിങ്ങൾക്ക് ഗുജറാത്താക്കാൻ കഴിയില്ല - കെ ടി ജലീല്‍

സ്ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് വന്നിരിക്കുന്ന മാർട്ടിൻ്റെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം തന്നെ പങ്കുവെച്ചത് ഭാഗ്യം. അദ്ദേഹമതിൽ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.

More
More
Web Desk 6 months ago
Keralam

'കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ജീവന്‍കൊടുത്തും നിലനിര്‍ത്തും- സര്‍വ്വകക്ഷിയോഗം പ്രമേയം പാസാക്കി

സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസാണെന്നും യോഗം ഐക്യകണ്‌ഠേന വ്യക്തമാക്കി.

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനം; സംഘി- കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്ന് റിജില്‍ മാക്കുറ്റി

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്താന്‍ കളമശേരി സ്‌ഫോടനത്തെ ഉപയോഗിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണെന്ന് എന്ന സന്ദേശം കൊടുക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

More
More
Web Desk 6 months ago
Keralam

കളമശേരി സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി, നാലുപേരുടെ നില അതീവഗുരുതരം

ഇന്നലെ കളമശേരിയിലെ സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്

More
More
Web Desk 6 months ago
Social Post

ക്രിസ്ത്യാനികളെ വരെ ആര്‍എസ്എസ് സ്വാധീനിക്കുന്നത് അറിഞ്ഞില്ലെങ്കില്‍ കളമശേരി ഇനിയും ആവര്‍ത്തിക്കും- എം എ ബേബി

ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.

More
More

Popular Posts

Web Desk 3 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More